കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ്, നാദിർഷ, കാവ്യയുടെ അമ്മ എന്നിവരെ ചോദ്യം ചെയ്യും. ചില ശാസ്ത്രീയ തെളിവുകൾ കിട്ടിയ സാഹചര്യത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്. രണ്ടാംഘട്ട ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
മൂവരിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടേണ്ടതുണ്ടെന്ന് പോലീസ് പറഞ്ഞു. നിർണായക ഫോണ്‍ വിളികൾ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. നാദിർഷ ആദ്യം നൽകിയ മൊഴിയിൽ അവ്യക്തയുണ്ടെന്നാണ് വിവരം.
Discussion about this post