ഡല്‍ഹി: ഫോണിലൂടെ തനിക്ക് വധഭീഷണി ലഭിച്ചതായി ആരോപിച്ച് ബി.ജെ.പി എം.പി ഗൗതം ഗംഭീര്‍ ഡല്‍ഹി പോലീസില്‍ പരാതിപ്പെട്ടു. അന്താരാഷ്ട്ര നമ്പറില്‍ നിന്ന് ഫോണിലേക്ക് വരുന്ന ഭീഷണി കോളുകളെക്കുറിച്ച് അദ്ദേഹം ഷഹദാര ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍ക്ക് പരാതി അയച്ചു.
പരാതിയില്‍ കേസെടുക്കാനും തന്റെയും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ഗൗതം ഗംഭീര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
Discussion about this post