ചങ്ങനാശ്ശേരി: ശരിദൂരമല്ല സമദൂരമാണ് എന്‍എസ്എസിന്റെ ഇപ്പോഴത്തെ നിലപാടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജനാധിപത്യവും മതേതരത്വവും ഒരുപോലെ സംരക്ഷിക്കുന്നവര്‍ക്കായിരിക്കും കേരളത്തിലെ ജനങ്ങള്‍ വോട്ട് ചെയ്യുകയെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു.
വാഴപ്പള്ളി സെന്റ് തെരേസാസ് സ്കൂളില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു സുകുമാരന്‍ നായര്‍.
Discussion about this post