ധ്യാന്‍ ശ്രീനിവാസന്റെ വിവാഹ ചടങ്ങില്‍ ചട്ടന്‍ വിനീത് ശ്രീനിവാസന് പാടിയ പാട്ട് കൗതുകത്തോടെ ഏറ്റെടുത്ത് സിനിമ . ആഘോഷങ്ങള്ക്കിടയിലെ പാട്ട് കേട്ട് പാട്ട് കേട്ട് ശ്രീനിവാസന് താടിക്ക് കൈ കൊടുത്ത് നില്ക്കുന്നതും, ആരവത്തോടെതന്നെ സദസ്സ് പാട്ട് ഏറ്റെടുക്കുകയും ചെയ്യുന്നത് കാണാം വീഡിയൊവില്‍.
‘ധ്യാന്‍ ഹിന്ദുവാണ്. വധു ക്രിസ്ത്യാനിയും. അതുകൊണ്ടു തന്നെ ഒരു മാപ്പിളപ്പാട്ടാകുന്നതാണ് ഇവിടെ നല്ലത്’ എന്ന് പറഞ്ഞ് കൊണ്ടാണ് വിനീത് പാട്ട് ആരംഭിക്കുന്നത് . ക്ലാസ്മേറ്റ്സ് എന്ന ചിത്രത്തിലെ ന’എന്റെ ഖല്ബിലെന’ എന്നു തുടങ്ങുന്ന ഗാനമാണ് ഇപ്പോള്‍ യൂട്യൂബില്‍ വൈറലായിരിക്കുന്നത്.
വീഡിയൊ-
Discussion about this post