സൂപ്പര്‍ സ്റ്റാറും മെഗാ സ്റ്റാറും പരസ്പരം ട്രോളിയാല്‍ എങ്ങനെയിരിക്കും? ആരാധകര്‍ തമ്മില്‍ അടിപിടി കൂടിയാലും മോഹന്‍ലാലും മമ്മൂട്ടിയും സുഹൃത്തുക്കളാണെന്നത് എല്ലാവര്ക്കും അറിയാം. മലയാള സിനിമയിലെ സൂപ്പര്‍ സ്റ്റാറും മെഗാ സ്റ്റാറും പരസ്പരം കളിയാക്കിയാലോ? പരസ്പരം ട്രോളിയാലോ? ഇതാ ഇങ്ങനെ ഇരിക്കും. കേരളാ ബോക്സ് ഓഫീസ് എന്ന യൂട്യൂബ് ചാനലാണ് ഈ ഹാസ്യ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.youtube.com/watch?v=FsYM8yYVAiE
Discussion about this post