Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

‘വാനാക്രൈ വൈറസില്‍ നിന്നും കര്‍ത്താവിനും രക്ഷിക്കാനായില്ല’, സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു വെഞ്ചിരിപ്പ് ചിത്രം

by Brave India Desk
May 21, 2017, 01:16 pm IST
in International
Share on FacebookTweetWhatsAppTelegram

മോസ്‌കോ: റഷ്യന്‍ അഭ്യന്തരവകുപ്പിന്റേതടക്കമുള്ള കമ്പ്യൂട്ടറുകള്‍ വാനാക്രൈ വൈറസിന്റെ ആക്രമണത്തിനിരയായത് രാജ്യത്തിന്റെ സൈബര്‍ സുരക്ഷയെ സംബന്ധിച്ച് വലിയ ആശങ്കകളാണ് സൃഷ്ടിച്ചത്. വാനാക്രൈ സൃഷ്ടിച്ച പൊല്ലപ്പുകള്‍ തുടരുമ്പോള്‍ പഴയൊരു വെഞ്ചിരിപ്പിന്റെ ചിത്രം റഷ്യയിലെ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ കിറില്‍ അഭ്യന്തരവകുപ്പ് ഓഫീസിലെത്തി കമ്പ്യൂട്ടറുകള്‍ വെഞ്ചരിക്കുന്നതാണ് ഈ ചിത്രം. അതീവസുരക്ഷാഫയലുകള്‍ സൂക്ഷിക്കുന്ന അഭ്യന്തരവകുപ്പിലെ കമ്പ്യൂട്ടറുകളെ വൈറസ് ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടിയായിരുന്ന ഓര്‍ത്തഡോക്‌സ് സഭയുടെ വലിയ ഇടയന്‍ തന്നെ ഓഫീസിലെത്തി പ്രാര്‍ത്ഥിച്ചതും കമ്പ്യൂട്ടറുകളെ വെഞ്ചരിച്ചതും.

എന്തായാലും 2013-ലെടുത്ത ഈ ചിത്രം വാനാക്രൈ ആക്രമണത്തില്‍ റഷ്യന്‍ അഭ്യന്തരവകുപ്പിന്റെ കമ്പ്യൂട്ടറുകള്‍ തകര്‍ന്നതോടെ വൈറലായി മാറുകയായിരുന്നു.

Tags: social mediapriestVIRALrussian computerswannakraiblessingcomputers
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies