മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ. എപിജെ അബ്ദുള്‍ കലാമിനെ ആദരിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ബഹിരാകാശത്ത് കണ്ടെത്തിയ പുതിയ ബാക്ടീരിയയ്ക്ക് കലാമിന്റെ പേര് നല്‍കിയാണ് നാസ കലാമിനെ ആദരിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കണ്ടെത്തിയ ബാക്ടീരിയയ്ക്ക് സോളിബാസിലസ് കലാമി എന്നാണ് പേര്് നല്‍കിയിരിക്കുന്നത്.
ബയോടെക്നോളജി ഗവേഷണങ്ങള്‍ക്ക് സഹായകമാകുന്നതാണ് പുതിയ ബാക്ടീരിയയുടെ കണ്ടുപിടിത്തം. അതേസമയം, ബാക്ടീരിയയുടെ സ്വഭാവനിര്‍ണയം പൂര്‍ണമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്
Discussion about this post