തൃശ്ശൂര്‍: പാവറട്ടി പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ട യുവാവ് ജീവനൊടുക്കി. തൃശ്ശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശി വിനായക് (19) ആണ് തൂങ്ങി മരിച്ചത്. പെണ്‍കുട്ടിയുമായി സംസാരിച്ചതിനാണ് പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
പൊലീസ് മര്‍ദ്ദനമാണ് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ജനനേന്ദ്രിയത്തില്‍ മര്‍ദ്ദിച്ചെന്നും ബന്ധുക്കളുടെ പരാതിയില്‍ പറയുന്നു.
Discussion about this post