Tuesday, May 27, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Entertainment

മലയാളസിനിമയില്‍ ഹവാല സാന്നിധ്യം, താരങ്ങളുടെ വിദേശ നിക്ഷേപങ്ങളെ പറ്റി അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍

by Brave India Desk
Jul 23, 2017, 04:59 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: മലയാളസിനിമയില്‍ ഹവാല സാന്നിധ്യം ഉറപ്പാക്കിയതോടെ താരങ്ങളെപ്പറ്റി കൂടുതല്‍ അന്വേഷണവുമായി കേന്ദ്ര ഏജന്‍സികള്‍. ദുബായ് കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ള നിക്ഷേപങ്ങളുടെ വിവരങ്ങളാണ് കേന്ദ്ര ഏജന്‍സികള്‍ ശേഖരിച്ചുവരുന്നത്.

Stories you may like

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

നായികയോടും പ്രശ്‌നം,.തുടർച്ചയായി സിനിമകൾ പരാജയപ്പെട്ടതിന്റെ ഫ്രസ്ട്രേഷൻ; മാനേജരുടെ പരാതിയിൽ ഉണ്ണി മുകുന്ദനെതിരെ കേസ്

പല താരങ്ങളും കെട്ടിടങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍ എന്നിവയില്‍ നിക്ഷേപം നടത്തിയതായാണ് വിവരം. ഇങ്ങനെയുള്ള നിക്ഷേപങ്ങളുടെ സ്രോതസ്സുകള്‍ തേടുകയാണ് കേന്ദ്ര ഏജന്‍സികളുടെ ലക്ഷ്യം.

യു.എ.ഇ.യിലെ അധികൃതരെയും അന്വേഷണത്തിന് സഹകരണം തേടി ഇവര്‍ സമീപിച്ചിട്ടുണ്ട്. ഇന്ത്യയുമായി നിരവധി സഹകരണക്കരാറുകള്‍ നിലനില്‍ക്കുന്ന രാജ്യമായതിനാല്‍ അനുമതിക്ക് തടസ്സമുണ്ടാകില്ലെന്ന് കരുതുന്നു. ഇതിനുമുമ്പ് നാട്ടില്‍നിന്ന് ഇത്തരം നിക്ഷേപ സംബന്ധമായി കിട്ടാവുന്ന എല്ലാ വിവരങ്ങളും വിവിധ ഏജന്‍സികള്‍ ശേഖരിച്ചിട്ടുണ്ട്. ഇതും പുതിയ അന്വേഷണത്തില്‍ കിട്ടുന്ന വിവരങ്ങളും താരതമ്യംചെയ്താകും തീരുമാനത്തിലെത്തുക. താരങ്ങള്‍ക്ക് മറ്റുസ്ഥലങ്ങളിലും നിക്ഷേപമുണ്ടെങ്കിലും കുറേക്കാലമായി ദുബായിയോട് കാണിക്കുന്ന കൂടുതല്‍ താത്പര്യമാണ് അന്വേഷണം അവിടെ കേന്ദ്രീകരിക്കാന്‍ കാരണം.

താരനിശകളുമായി ബന്ധപ്പെട്ട് ഹവാല ഇടപാടുകള്‍ നടക്കുന്നതായി ആരോപണമുണ്ടായിരുന്നു. ഇതുമായി നേരിട്ടു ബന്ധമില്ലെങ്കിലും ഏതാനും വര്‍ഷംമുമ്പ് സിനിമയിലെ മറ്റൊരു സംഘടന വിദേശത്ത് സംഘടിപ്പിച്ച താരനിശയുടെ കണക്കുകള്‍ ഇതുവരെ പാസാക്കിയിട്ടില്ലെന്ന് സംഘടനയിലെ ഒരുവിഭാഗം ആരോപിക്കുന്നുണ്ട്. 27 ലക്ഷംരൂപ കാണാതെ പോയെന്നായിരുന്നു ആരോപണം.

 

Tags: hawalaenquirycentral agenciesfilm stars
ShareTweetSendShare

Latest stories from this section

ശല്യം ചെയ്യുന്ന പന്നികളെ കൊന്ന് കുഴിച്ചുമൂടാം, ഒരുലക്ഷം രൂപ തദ്ദേശസ്ഥാപനങ്ങൾക്ക് നൽകും

മുത്തങ്ങയെന്ന പച്ചയായ യാഥാർത്ഥ്യം ; നീതി പുലർത്തിയോ നരിവേട്ട ?

ഗർഭകാലത്തെ കുറിച്ച് ബുക്കെഴുതണം : മറുപിള്ളയെ പൂജകളോടെ സംസ്കരിച്ചത് ഭർത്താവ് : അമലപോള്‍

മോഹൻലാൽ തുടരും…: വിന്റേജ് ചിത്രം പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ,സൈഡിലുള്ളത് വിജയ് സേതുപതിയോ?

Discussion about this post

Latest News

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

ഒരുമിച്ച് പുറത്തുപോയി ആഹാരം കഴിച്ചുവരൂ:വിവാഹബന്ധം വേർപ്പെടുത്താനെത്തിയ ദമ്പതികളോട് സുപ്രീംകോടതി

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies