വീട്ടിലേക്ക് പുതിയൊരു അംഗം കൂടി എത്തിയതിന്റെ സന്തോഷത്തിലാണ് മലയാളത്തിന്റെ പ്രിയനടന് മോഹന്‍ലാല്‍. സ്പാർക്ക് എന്ന് പേരുള്ള നായയാണ് മോഹൻലാലിന്റെ വീട്ടിലെ പുതിയ അംഗം. പുതിയ അംഗത്തെ മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നത്.
കറുത്ത നിറത്തിലുള്ള സ്പാർക്കിനെ പിടിച്ചു കൊണ്ടിരിക്കുന്ന ചിത്രം മോഹൻലാൽ തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
[fb_pe url=”https://www.facebook.com/ActorMohanlal/photos/a.562983553757345.1073741830.365947683460934/1481507291904962/?type=3&theater” bottom=”30″]
Discussion about this post