https://youtu.be/OWVjFaUPeTw
ലഡാക്കില്‍ ചൈനിസ് പട്ടാളക്കാരനെ ചവിട്ടി വീഴ്ത്തുന്ന ഇന്ത്യന്‍ സൈനികന്റെതെന്ന് പറയുന്ന വീഡിയൊ നവമാധ്യമങ്ങളില്‍ വൈറലാണ്. ചൈനിസ് അതിര്‍ത്തിയില്‍ നിന്നുള്ള സംഭവം ഇന്ത്യന്‍ സൈനികര്‍ തന്നെ പകര്‍ത്തിയതാണെന്നാണ് വിലയിരുത്തല്‍. നിരവധി തവണ ചൈന ഇന്ത്യന്‍ അതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചിരുന്നതായും ഇന്ത്യ അതിനെ ചെറുത്തതായും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു.
‘വി സപ്പോര്‍ട്ട് ഇന്ത്യന്‍ ആര്‍മി’ പോലുള്ള ഫേസ്ബുക്ക് പേജുകളിലാണ് വീഡിയ വ്യാപകമായി പ്രചരിക്കുന്നത്. അതേസമയം അകലെ നിന്ന് ചിത്രീകരിച്ചതായതിനാല് വീഡിയൊ വ്യക്തമല്ല
വീഡിയൊ-
Discussion about this post