കൊച്ചി: നിരത്തില്‍ ഹെല്‍മറ്റ് വച്ചയാളിന്റെ ബാക്കിലിരുന്ന് യാത്ര ചെയ്യുന്ന ക്രിക്കറ്റര്‍ ശ്രീശാന്തിനെ നോക്കിയ ബൈക്ക് യാത്രക്കാരന് അമ്പരന്നു പോയി. ബൈക്കോടിക്കുന്നത് സാക്ഷാല്‍ മഹീന്ദ്രസിംഗ് ധോണി. കൊച്ചിയിലെ തിരക്കേറിയ റോഡിലൂടെ ബൈക്കോടിക്കുന്ന ധോണിയുടെ വീഡിയൊ എന്ന പേരില്‍ കഴിഞ്ഞ ദിവസമാണ് യൂടൂബില്‍ ഈ ദൃശ്യം ചിലര്‍ അപ്ലോഡ് ചെയ്തതത്. വീഡിയൊ ഇതിനകം വൈറലായി കഴിഞ്ഞു.
അതേസമയം ഇന്ത്യ ചെന്നൈയില്‍ മത്സരത്തിനെത്തിയപ്പോള്‍ ആണ് ധോണി ബൈക്കോടിച്ചത്. അത് കൊച്ചിയിലെ ദൃശ്യങ്ങള്‍ എന്ന പേരില്‍ സോഷ്യല്‍ മീഡിയകളില്‍ വലിയതോതിലാണ് പ്രചരിക്കുന്നത്.
വീഡിയൊ കാണുക-
Discussion about this post