തിരുവനന്തപുരം: പ്രതിഷേധിക്കുന്ന നാവുകളെയാകെ നിശബ്ദമാക്കാനാണ് ആര്.എസ്.എസ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇവിടെ സംഘിസ്ഥാന്‍ സ്ഥാപിക്കാമെന്ന വ്യാമോഹമാണ് അവര്‍ക്കുള്ളതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ നടന്ന ആര്.എസ്.എസ് ആക്രമത്തെ അപലപിച്ചുകൊണ്ടുള്ള തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് കോടിയേരിയുടെ ആരോപണം.
https://www.facebook.com/KodiyeriB/posts/1601087463305430
Discussion about this post