തിരുവനന്തപുരം: അഴിമതിക്കാര്‍ക്ക് സംരക്ഷണം നല്കുന്ന ഭരണം വേണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് അജയ് തറയില്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഴിമതിക്കാരെ സംരക്ഷിക്കുന്ന യുഡിഎഫിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും അജയ് തറയില്‍ ആഞ്ഞടിച്ചത്.
കെ കരുണാകരന് നല്‍കാത്ത സംരക്ഷണം കോണ്‍ഗ്രസ് ആര്‍ക്കും നല്‍കേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു. അഴിമതിക്കാരെ സംരക്ഷിച്ചൊരു ഭരണം നമുക്ക് വേണ്ട. ലീഡര്‍ക്ക് നല്‍കാത്ത സംരക്ഷണം ആര്‍ക്കും നല്‍കേണ്ട ബാധ്യത കോണ്‍ഗ്രസിനില്ല
കെ കരുണാകരന്റെ ചിത്രത്തോടൊപ്പമാണ് പോസ്റ്റിട്ടിരിക്കുന്നത്.
Discussion about this post