ദിവസങ്ങള്‍ക്ക് മുമ്പുണ്ടായ 7.9 തീവ്രതയുള്ള ഭൂകമ്പത്തില്‍ നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡു തകരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. തുര്‍ക്കിഷ് പത്രമായ സോകു ഗസെറ്റെസിയാണ് ദൃശ്യം പുറത്തുവിട്ടിരിക്കുന്നത്. വിനാശകാരിയായ ഭൂകമ്പം നടക്കുമ്പോള്‍ കാഠ്മണ്ഡുവിലുണ്ടായിരുന്ന തുര്‍ക്കിയില്‍ നിന്നുള്ള വിനോദസഞ്ചാരിയില്‍ നിന്നാണ് പത്രത്തിന് ദൃശ്യം ലഭിച്ചത്.
വീഡിയൊ കാണുക-
–
Discussion about this post