Sunday, May 25, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

താങ്കളുടെ കയ്യിലുള്ളത് ആ മുരടിച്ച നിഘണ്ടു” അഫ്രിദിയുടെ ഇന്ത്യ വിരുദ്ധ പരാമര്‍ശത്തിനെതിരെ ഗൗതം ഗംഭീര്‍

by Brave India Desk
Apr 3, 2018, 06:45 pm IST
in International, Sports
Share on FacebookTweetWhatsAppTelegram

മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരമായിരുന്നു ഷാഹിത് അഫ്രീദിയുടെ ഇന്ത്യാ-വിരുദ്ധ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിച്ചുകൊണ്ട് ഗൗതം ഗംഭീര്‍ രംഗത്ത്. കശ്മീരില്‍ നടക്കുന്ന വെടിവെപ്പില്‍ നിരപരാധികളെ ഇന്ത്യന്‍ ഭരണവ്യവസ്ഥ കൊന്നൊടുക്കുകയാണെന്നും എന്തുകൊണ്ടാണ് യു.എന്‍ പോലുള്ള അന്താരാഷ്ട്ര സംഘടനകള്‍ ഈ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കാത്തതെന്ന് തനിക്ക് മനസ്സിലാവുന്നില്ലായെന്നുമാണ് ഷാഹിദ് അഫ്രീദി ട്വിറ്ററിലൂടെ പറഞ്ഞത്.

Appalling and worrisome situation ongoing in the Indian Occupied Kashmir.Innocents being shot down by oppressive regime to clamp voice of self determination & independence. Wonder where is the @UN & other int bodies & why aren't they making efforts to stop this bloodshed?

— Shahid Afridi (@SAfridiOfficial) April 3, 2018

Stories you may like

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

ഇതിന് മറുപടിയായിട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരിക്കുന്നത്. ഷാഹിദ് തിരയുന്നത് യു.എന്നെ മാത്രമാണെന്നും അദ്ദേഹത്തിന്റെ മുരടിച്ച നിഘണ്ടുവില്‍ യു.എന്‍ എന്ന വാക്കിന്റെ അര്‍ത്ഥം അണ്ടര്‍ നയന്റീന്‍ എന്നാണെന്ന് പറഞ്ഞായിരുന്നു ഗൗതമിന്റെ മറുപടി.

Media called me for reaction on @SAfridiOfficial tweet on OUR Kashmir & @UN. What’s there to say? Afridi is only looking for @UN which in his retarded dictionary means “UNDER NINTEEN” his age bracket. Media can relax, @SAfridiOfficial is celebrating a dismissal off a no- ball!!!

— Gautam Gambhir (Modi Ka Parivar) (@GautamGambhir) April 3, 2018

ഷാഹിദ് അഫ്രീദിയുടെ പ്രായത്തെച്ചൊല്ലി പണ്ടു തൊട്ടെ ഒരു വിവാദം നിലനില്‍ക്കുന്നുണ്ട്. അദ്ദേഹം തന്റെ ഔദ്യോഗികമായ പ്രായത്തെക്കാള്‍ മുതിര്‍ന്നയാളാണെന്ന് പരാമര്‍ശങ്ങളുണ്ട്.

2007ല്‍ കളി നടന്നുകൊണ്ടിരിക്കുന്നതിനിടെ ഷാഹിദ് അഫ്രീദിയും ഗൗതം ഗംഭീറും തമ്മില്‍ വാക്ക്തര്‍ക്കം ഉണ്ടായിരുന്നു.

മുമ്പും ഷാഹിദ് അഫ്രീദി ഇന്ത്യാ-വിരുദ്ധ നിലപാടെടുത്തിട്ടുണ്ട്. 2016ല്‍ ആസ്‌ത്രേലിയക്കെതിരെ മൊഹാലിയില്‍ ട്വന്റി 20 മാച്ച് നടന്നതിന് ശേഷം കശ്മീരില്‍ നിന്നും പാകിസ്താനില്‍ നിന്നും വന്ന് തങ്ങളുടെ ടീമിനെ പ്രോത്സാഹിപ്പിച്ചവര്‍ക്കെല്ലാം അഫ്രീദി നന്ദി പറഞ്ഞിരുന്നു.

I want to thank people from Calcutta. I thank people who came and supported us from Pakistan and Kashmir: Shahid Afridi

— ANI (@ANI) March 25, 2016

Tags: Shahid Afridit20mohalipakistankashmiraustraliaGautam Gambhir
ShareTweetSendShare

Latest stories from this section

ചാഗോസ് ദ്വീപുകളുടെ പരമാധികാരം മൗറീഷ്യസിന് വിട്ടുനൽകാൻ തീരുമാനമെടുത്ത് യുകെ ; പ്രധാനമന്ത്രി മോദിക്ക് നന്ദി അറിയിച്ച് മൗറീഷ്യസ് സർക്കാർ

ചാരവൃത്തിക്കേസിൽ അറസ്റ്റിലായ യുവാവ് പഹൽഗാം ഭീകരാക്രമണത്തിന് ദിവസങ്ങൾക്ക് മുൻപ് പാകിസ്താൻ സന്ദർശിച്ചിരുന്നു

തീവ്രവാദികളെയും പൗരന്മാരെയും തമ്മിൽ തിരിച്ചറിയാൻ കഴിയാത്ത രാജ്യം, പഹൽഗാം അവസാനത്തേത്; അന്താരാഷ്ട്ര വേദിയിൽ പാകിസ്താന് താക്കീതുമായി ഇന്ത്യ

വെള്ളം തന്നില്ലെങ്കിൽ ഇന്ത്യയുടെ ശ്വാസം മുട്ടിക്കും:ലഷ്‌കർ സ്ഥാപകന്റെ അതേ ഭീഷണിയുമായി പാകിസ്താൻ സൈനികവക്താവ്; ഓരേ തൂവൽപക്ഷികളെന്ന് സോഷ്യൽമീഡിയ

Discussion about this post

Latest News

കോവിഡ് -19 സ്ഥിരീകരിച്ച 21 വയസ്സുകാരൻ മരിച്ചു ; പുതിയ കോവിഡ് ബാധയിൽ ഇന്ത്യയിൽ ഇതുവരെ സ്ഥിരീകരിച്ചത് 257 കേസുകൾ

ദാ മഴക്കാലം എത്തി,ചിലതൊന്നും കഴിച്ചുകൂടാ…എന്നിലിതൊക്കെ കഴിക്കുകയും വേണം; മാറ്റംവരുത്തിയാൽ നല്ലത്…

ഇന്ത്യയിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചു,ഭീകരരെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതിന് പാകിസ്താന് തിരിച്ചടി നൽകി; എസ് ജയ്ശങ്കർ

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിണറായിസത്തിന്റെ അവസാന ആണി അടിച്ചിരിക്കും ; സ്ഥാനാർത്ഥിയെ യുഡിഎഫ് തീരുമാനിക്കുമെന്ന് പി വി അൻവർ

ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു ; കേരളം, ഗുജറാത്ത്, പഞ്ചാബ്, ബംഗാൾ എന്നിവിടങ്ങളിലായി 5 മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്

തീവ്രവാദത്തിന്റെ ഉത്ഭവകേന്ദ്രമാണ് പാകിസ്താൻ ; പിന്തുണയും ധനസഹായവും അവസാനിപ്പിക്കണമെന്ന് ബഹ്റൈനിൽ അസദുദ്ദീൻ ഒവൈസി

എംഎസ്‌സി എൽസ 3 കപ്പൽ മുങ്ങുന്നു! കൂടുതൽ കണ്ടെയ്‌നറുകൾ കടലിൽ പതിച്ചു

തുള്ളിക്കൊരു കുടം : ഇന്നും അതിതീവ്ര മഴ : 5 ജില്ലകളിൽ റെഡ് അലർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies