പ്രതിരോധ മന്ത്രാലയത്തിന്റെ വെബ്സൈറ്റായ https://mod.gov.in ഹാക്ക് ചെയ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ ചൈനയെന്ന് സംശയം. സൈറ്റില്‍ വീട് എന്ന് അര്‍ത്ഥം വരുന്ന ഒരു ചൈനീസ് അക്ഷരവും കാണാം. വേണ്ട നടപടികള്‍ എടുത്തു തുടങ്ങിയെന്ന് പ്രതിരോധ മന്ത്രിയായ നിര്‍മ്മലാ സീതാരാമന് ട്വിറ്ററിലൂടെ പ്രതികരിച്ചു.
Action is initiated after the hacking of MoD website ( https://t.co/7aEc779N2b ). The website shall be restored shortly. Needless to say, every possible step required to prevent any such eventuality in the future will be taken. @DefenceMinIndia @PIB_India @PIBHindi
— Nirmala Sitharaman (Modi Ka Parivar) (@nsitharaman) April 6, 2018
Discussion about this post