ചന്ദ്രേട്ടന് എവിടെയാ എന്ന സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതോടെ നന്ദി അറിയിച്ചുകൊണ്ട് ചന്ദ്രേട്ടനെ അവതരിപ്പിച്ച് ദിലീപിന്റെ ആദ്യ സെല്‍ഫി വീഡിയോയെത്തി. ‘ആദ്യമായിട്ടാണ് സ്വന്തം പരിപാടി ചെയ്യുന്നത് എന്ന മുഖവുരയോടെയാണ് വീഡിയൊ തുടങ്ങുന്നത്.
തുടങ്ങുന്ന വീഡിയോയില്‍ എല്ലാവര്ക്കും ഹായ് നമസ്കാരം നിങ്ങള്‍ രണ്ട് കൈയും നീട്ടി ഒരു സിനിമ സ്വീകരിച്ചു എന്നറിഞ്ഞതില്‍ ഒരുപാട് സന്തോഷം, അത് ഞാന്‍ അഭിനയിച്ച ചന്ദ്രേട്ടന് എവിടെയാണ്. ആ സിനിമയ്ക്ക് നിങ്ങള്‍ തന്ന സ്നേഹത്തിന് ഒരുപാട് ഒരുപാട് നന്ദി നേരിട്ടറിയിക്കുന്നുവെന്ന് പറഞ്ഞാണ് സന്ദേശം അവസാനിക്കുന്നത്.
വീഡിയൊ കാണുക-[youtube url=”https://www.youtube.com/watch?v=pzv_jIZlLRE” width=”500″ height=”300″]
Discussion about this post