ബെംഗളൂരു സ്ഫോടനക്കേസിലെ പ്രതിയും പി.ഡി.പി നേതാവുമായ അബ്ദുള്‍ നാസര്‍ മഅദനിക്ക് ജാമ്യ വ്യവസ്ഥയില്‍ ഇളവ്. നാളെത്തോട്ട് മേയ് 11 വരെ കേരളത്തില്‍ അര്‍ബുദ ബാധിതയായ തന്റെ അമ്മയെ കാണാന്‍ മഅദിനക്ക് എന്‍.ഐ.എ കോടതി അനുമതി നല്കി.
ബെംഗളൂരു സ്ഫോടനക്കേസിലെ 31ാം പ്രതിയായ അബ്ദുള്‍ നാസര്‍ മഅദനി ബെംഗളൂരുവില്‍ കര്‍ശനമായ ഉപാധികളോടെ ജാമ്യത്തില്‍ കഴിയുകയാണ്.
Discussion about this post