Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

‘ഇത് ചരിത്രത്തിലെ ഏറ്റവും ശക്തമായ സെല്‍ഫി ‘-2.5 ബില്ല്യണ്‍ ജനങ്ങള്‍ ഒരു ഫ്രെയിമില്‍…

by Brave India Desk
May 16, 2015, 05:31 pm IST
in International
Share on FacebookTweetWhatsAppTelegram

Modi-Li-Selfie_6_0ചൈനയില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചൈനിസ് പ്രധാനമന്ത്രിയ്‌ക്കൊപ്പം നില്‍ക്കുന്ന സെല്‍ഫിയെ ചരിത്രത്തിലെ ഏറ്റവും ശക്തമായ സെല്‍ഫി എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്.
‘ലോകത്തിലെ ശക്തമായ രണ്ട് രാഷ്ട്രങ്ങളിലെ നേതാക്കന്മാര്‍ ചേര്‍ന്നുള്ള സെല്‍ഫി ലോക രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശക്തമായ സെല്‍ഫിയാണെന്ന് ലോക പ്രശസ്ത മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേണല്‍ വിശേഷിപ്പിച്ചു. ‘ഫോട്ടോഗ്രഫറുടെ സഹായമില്ലാതെ ലോകത്തിലെ മൂന്നിലൊന്ന് ജനസംഖ്യയെ അതായത് 2.5 ബില്ല്യന്‍ ജനങ്ങളെയാണ് മോദിയും ലീയും ഫ്രെയിമിലാക്കിയതെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ പുകഴ്ത്തുന്നു.

ചൈനാ സന്ദര്‍ശനത്തിന്റെ രണ്ടാം ദിനത്തിലായിരുന്നു ചൈനീസ് പ്രധാനമന്ത്രി ലി 2കെക്വിയാങിനൊപ്പം മോദി സെല്‍ഫിയെടുത്തത്. ബെയ്ജിങ്ങിലെ ടെമ്പിള്‍ ഓഫ് ഹെവന്‍ സന്ദര്‍ശിക്കുന്നതിനിടെയായിരുന്നു ലേകം ചര്‍ച്ച ചെയ്യുന്ന സെല്‍ഫി പിറന്നത്. മോദിയുടെ സെല്‍ഫി ഫേസ്്ബുക്ക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗ് ലൈക്ക് ചെയ്തത് വാര്‍ത്തയായിരുന്നു. രണ്ട് മണിക്കൂറിനുള്ളില്‍ രണ്ടായിരത്തിലധികം പേര്‍ ട്വിറ്ററില്‍ ഷെയര്‍ ചെയ്ത സെല്‍ഫി ചരിത്രത്തിലെ രണ്ട് ശക്തരായ നേതാക്കളുടെ സെല്‍ഫി എന്ന വിശേഷണമാണ് നേടിയതെന്ന് ഫോബ്‌സ് മാഗസിനിലെ ഒരു ലേഖനത്തില്‍ പറയുന്നു. ലോകത്തില്‍ അതിവേഗം വികസിച്ചു കൊണ്ടിരിക്കുന്ന രണ്ട് ലോകസാമ്പത്തിക ശക്തികളുടെ സെല്‍ഫിയെന്നായിരുന്നു ഫോബ്‌സ് മാഗസിന്‍ ചിത്രത്തെ വിശേഷിപ്പിച്ചത്.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

രണ്ട് ലോകനേതാക്കളുള്‍പ്പെട്ട, ഇന്നേവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും ശക്തമായ സെല്‍ഫി എന്ന് സിഎന്‍ബിസി വിശേഷിപ്പിച്ചു. മോദിയുെട സോ്ഷ്യല്‍ മീഡിയ ഉപയോഗത്തെ കുറിച്ചും, സെല്‍ഫി ഭ്രമത്തെ കുറിച്ചും പാശ്ചാത്യ മാധ്യമങ്ങള്‍ വിവരിക്കുന്നുണ്ട്.
2014 ഓസ്‌കര്‍ വേദിയില്‍ വച്ച് അവതാരക എലന്‍ ഡി ജെനറസ് എടുത്ത സെല്‍ഫിയ്ക്കാണ് ലൈക്കുകളുടേയും ഷെയറുകളുടേയും കാര്യത്തില്‍ ലോക റെക്കോഡ്. 40 മിനിറ്റില്‍ 9,21,000 റീട്വീറ്റുകളായിരുന്നു ഈ സെല്‍ഫിക്ക് ലഭിച്ചത്.

Tags: chinainternational mediaindian newswestern mediahobs
ShareTweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

കോവിഡും ലോക്ഡൗൺകാലവും തിരിച്ചുവരവിന്റെ പാതയിൽ? പുതിയ വകഭേദം വ്യാപനശേഷി കൂടിയത്

പാകിസ്താന്റെ ഭൂഗർഭ സൈനികസംവിധാനങ്ങളെയും ലക്ഷ്യം വച്ച ഇന്ത്യ; ഉപഗ്രഹചിത്രങ്ങൾ വ്യക്തമാക്കുന്നത്

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies