ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ച് ഉറുഗ്വെ ക്വാര്‍ട്ടറില്‍. 2-1 എന്നാണ് സ്കോര്‍ നില. ഉറുഗ്വെയുടെ കവാനിയാണ് രണ്ട് ഗോളുകളും നേടിയത്.
അദ്യ പകുതിയില്‍ ഒരു ഗോളിന് ഉറുഗ്വെ മുന്നിട്ട് നിന്നിരുന്നു. തുടര്‍ന്ന് രണ്ടാം പകുതിയില്‍ പോര്‍ച്ചുഗലും ഒരു ഗോള്‍ നേടിയിരുന്നു. എന്നാല്‍ പിന്നീട് പോര്‍ച്ചുഗല്‍ ആരാധകരെയും റോണാള്‍ഡോ ആരാധകരെയും നിരാശപ്പെടുത്തി ഉറുഗ്വെ വീണ്ടും ഒരു ഗോള്‍ നേടി.
Discussion about this post