സുരേഷ് ഗോപി ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് ചെയര്‍മാനാകും. ഇത് സംബന്ധിച്ച് സുരേഷ് ഗോപിയ്ക്ക് ഉറപ്പ് ലഭിച്ചു.
ഇന്ന് തന്നെ സുരേഷ് ഗോപിയെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായേക്കുമെന്നാണ് അറിയുന്നത്. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ മലയാളിയാകും സുരേഷ്ഗോപി.ഡല്‍ഹിയിലെത്തിയ സുരേഷ്ഗോപി കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
നേരത്തെ നരേന്ദ്രമോദി വിദേശ പര്യടനം കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ തീരുമാനം ഉണ്ടാകുമെന്നായിരുന്നു നേരത്തെ വിവരം ലഭിച്ചിരുന്നു.
Discussion about this post