ഗുജറാത്തിലെ പട്ടേല്‍ സമരത്തിന്റെ നേതാവായ ഹാര്‍ദിക് പട്ടേലിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ച് കോടതി. ഗുജറാത്ത് വിസ്നാഗര് കോടതിയാണ് ശിക്ഷ വിധിച്ചത്. ബിജെപി എംഎല്‍എ ഋഷികേശ് പട്ടേലിന്റെ ഓഫിസ് തല്ലിതകര്ത്തുവെന്ന കേസിലാണ് കോടതി ഉത്തരവ്
അരലക്ഷം രൂപ പിഴ ഒഠുക്കാനും ഹാര്‍ദികിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. സര്‍ദാര്‍ പരേല്‍ ഗ്രൂപ്പ് കണ്‍വീനര്‍ ലാല്‍ജി പട്ടേലിനും മറ്റൊരു പട്ടേല്‍ പ്രക്ഷോഭ നേതാവായ അംബലാല്‍ പട്ടേലിനും കോടതി രണ്ട് വര്‍ഷം തടവ് വിധിച്ചിട്ടുണ്ട്.
2015 ജൂലായില്‍ നടത്തിയ പട്ടേല്‍ റാലിക്കിടെ ബിജെപി എംഎല്‍എയുടെ ഓഫിസി തല്ലിതകര്‍ത്തത്.
Discussion about this post