റോം: ലോകകപ്പ് പോലും കാണാതെ ആരാധകരെ നിരാശയിലാക്കിയ ഇറ്റലി കരകയറാന്‍ ഇനിയും എത്രകാലം കാത്തിരിക്കണം എന്നാണ് ഫുട്ബോള്‍ പ്രേമികളുടെ ചോദ്്യം. യുവേഫ നാഷന്‍സ് ലീഗില്‍ പോര്‍ച്ചുലിന് തോറ്റതാണ് ഇറ്റലിയുടെ പരാജയവഴിയിലെ അവസാ സംഭവം. യുവേഫ കപ്പില്‍ പോളണ്ടിനോട് മുന്‍ ചാമ്പ്യന്മാര് സമനില വഴങ്ങിയിരുന്നു.
പോര്‍ച്ചുഗല്‍ ഏകപക്ഷീയമായ ഒരു ഗോളിാണ് ഇറ്റലിയെ തോല്‍പ്പിച്ചത്. 48 ാം മിനിറ്റില്‍ ആന്ദ്രേ സില്‍വിയയാണ് പോര്‍ച്ചുഗലിന്റെ വിജയ ഗോള്‍ നേടിയത്. പോളണ്ടിനെതിരെ സമനില വഴങ്ങിയ ടീമില്‍ ഒന്‍പത് മാറ്റങ്ങളുമായാണ് ഇറ്റലി ഇറങ്ങിയത്. പക്ഷെ പോര്‍ച്ചുഗലിന്റെ കുതിപ്പിന് തടയിടാന്‍ ഇറ്റലിക്ക് സാധിച്ചില്ല. ക്യാപ്റ്റന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇല്ലാതെയാണ് പോര്‍ച്ചുഗല്‍ ഇറങ്ങിയത്.
https://www.youtube.com/watch?time_continue=1&v=laFzlVdIFHE
Discussion about this post