Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home Technology

‘ ക്രോമും , മോസില്ല ഫയര്‍ഫോക്സും വിന്‍ഡോസില്‍ ഇന്‍സ്റ്റോള്‍ ചെയ്യരുത് ‘ – മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

by Brave India Desk
Sep 16, 2018, 04:12 pm IST
in Technology
Share on FacebookTweetWhatsAppTelegram

മൈക്രോസോഫ്റ്റ്‌ പുറത്തിറക്കിയ വിന്‍ഡോസ്‌ ടെണ്ണില്‍ ക്രോം , ഫയര്‍ഫോക്സ് എന്നിവ ഇന്‍സ്റ്റോള്‍ ചെയ്യരുതെന്ന മുന്നറിയിപ്പ് കമ്പനി നല്‍കുന്നത് .

Stories you may like

മഴക്കാലം തുടങ്ങിയപ്പോഴേക്കും ഉറുമ്പുശല്യം കൊണ്ട് പൊറുതിമുട്ടിയോ: പെട്ടെന്ന് പരിഹാരം ഉണ്ടാക്കാം

കിടിലൻ സുരക്ഷ : മോഷ്ടിക്കപ്പെട്ടാലും ഉപയോഗിക്കാനാവില്ല ആന്‍ഡ്രോയിഡ് 16 പൊളിക്കും

പകരമായി മൈക്രോസോഫ്റ്റിന്റെ എഡ്ജ് ഉപയോഗിക്കാനാണ് കമ്പനി ആവശ്യപ്പെടുന്നത് . സുരക്ഷിതവും വേഗതയാര്‍ന്നതുമാണ് എഡ്ജ് എന്ന് കമ്പനി അവകാശപ്പെടുന്നു .

മൈക്രോസോഫ്റ്റിന്റെ തേര്‍ഡ് പാര്‍ട്ടി ബ്രൌസര്‍ വിരോധം ഉപഭോക്താക്കള്‍ക്ക് സ്വീകര്യമായിട്ടില്ല . മറ്റുള്ള ബ്രൌസറുകള്‍ പോലെ എഡ്ജ്നു പോപ്പുലാരിറ്റി ഇല്ലത്തതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത് .

ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്നത് ഗൂഗിള്‍ ക്രോമാണ്. 67.63 ശതമാനം ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളാണ് ക്രോമിനെ ആശ്രയിക്കുന്നത് . 10.97 ശതമാനം ആളുകള്‍ ഉപയോഗിക്കുന്ന ഫയര്‍ഫോക്സ് രണ്ടാം സ്ഥാനത്തും . 7.02 ശതമാനമാളുകള്‍ ഇന്റെനെറ്റ് എക്സ്പ്ലോറര്‍ ഉപയോഗിക്കുന്നു . 5.13 ശതമാനം ആളുകള്‍ ആപ്പിള്‍ സഫാരിയും ഉപയോഗിക്കുന്നു . ഈ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് മൈക്രോസോഫ്റ്റ്‌ എഡ്ജ് . 2.48 ശതമാനം ആളുകള്‍ ഒപേരയും ഉപയോഗിക്കുന്നു .

ഇത്തരമൊരു വിരോധം മൈക്രോസോഫ്റ്റിന് ആദ്യമായല്ല . വിന്‍ഡോസ്‌ 10 ആദ്യമായി ഇറക്കിയ സമയത്തും ലാപ്ടോപുകളില്‍ തേര്‍ഡ് പാര്‍ട്ടി ബ്രൗസര്‍ ഉപയോഗിക്കരുതെന്ന വിലക്കുമായി മൈക്രോസോഫ്റ്റ് രംഗത്ത് വന്നിരുന്നു .

Tags: microsoftFirefoxChrome
Share27TweetSendShare

Latest stories from this section

സ്കൈപ് ഇനിയില്ല ; മെയ് അഞ്ചിന് പ്രവർത്തനം അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ് ; പകരക്കാരനാവുന്നത് ഈ ആപ്പ്

ലോകത്തെ എല്ലാ ഫേസ്ബുക്ക് അക്കൗണ്ടുകളിലും ഈ കാര്യം ചെയ്യാൻ സുക്കറണ്ണൻ ആലോചിച്ചിരുന്നു; പണി പാളിയേനെ…..

അയ്യോ അരുതേ… വാട്‌സ്ആപ്പ് ഫോട്ടോ ഡൗൺലോഡ് ചെയ്താൽ പണവും സ്വകാര്യവിവരങ്ങളും നഷ്ടപ്പെടാൻ സാധ്യതയെന്ന് മുന്നറിയിപ്പ്

Close-up of an IISc-developed GaN-on-silicon high-power microwave transistor.

ഉയർന്ന ശേഷിയുള്ള മൈക്രോവേവ് ട്രാൻസിസ്റ്റർ ഇന്ത്യയിൽ നിർമ്മിച്ചു. പ്രതിരോധ മേഖലയിൽ വൻ കണ്ടെത്തലുമായി ബെഗലൂരു ഐ ഐ എസ് സിയിലെ ശാസ്ത്രജ്ഞർ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies