കോഴിക്കോട് വടകരയില്‍ നാളെ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. പ്രദേശത്തെ ബി.ജെ.പി-ആര്.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.
ഇന്നലെ പുലര്‍ച്ചെ വടകര ചോളം വയല്‍ ശ്രീജേഷിന്റെ വീടിന് നേരെ ബോബേറുണ്ടായിരുന്നു. അതിന് മുമ്പ് വടകരയിലെ തന്നെ യുവമോര്‍ച്ച പ്രവര്‍ത്തകന്റെ വീടിന് നേരെയും ബോംബേറുണ്ടായിരുന്നു.
Discussion about this post