ഷാര്‍ജ : ഒരു ഓവറിലെ ആറു പന്തും സിക്സിനു പറത്തി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച് അഫ്ഗാനിസ്ഥാന് താരം ഹസ്റത്തുല്ല സസായ്. ഈ വര്‍ഷം തുടക്കമായ അഫ്ഗാനിസ്ഥാന് പ്രീമിയര്‍ ലീഗിലാണ് (എപിഎല്‍) സസായിയുടെ റെക്കോര്‍ഡ് പ്രകടനം. 12 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട സസായി, ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്, വിന്‍ഡീസ് താരം ക്രിസ് ഗെയ്!ല്‍ എന്നിവരുടെ പേരിലുള്ള ട്വന്റി-20 റെക്കോര്‍ഡിനൊപ്പമെത്തി.
നേരത്തെ, നന്ഗഡ്ഹര് ലിയോപാര്ഡ്സിനെതിരെ സെഞ്ചുറി നേടിയ സസായി, എപിഎല്ലില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമായി മാറിയിരുന്നു.
വീഡിയൊ-
This match today is all about making new records. The flamboyant batsman Hazratullah Zazai has smacked 6 sixes in an over. Got his fifty in just 12 balls. #APLT20 @ACBofficials #BalkhVsKabul pic.twitter.com/KN1s5MJY5y
— Afghanistan Premier League T20 (@APLT20official) October 14, 2018
Discussion about this post