കേരള ബ്ലാസ്റ്റെഴ്സ് ആരാധകരുടെ പ്രിയ താരമായ ജോസ് ഐഎസ്എല്ലിലേക്ക് തിരികെ വരുന്നു . ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ജോസ് ഐ.എസ്.എല്‍ലേക്ക് മടങ്ങി എത്തിയേക്കും . എന്നാല്‍ തിരിച്ചു വരവ് പഴയ തട്ടകമായ കേരള ബ്ലാസ്റ്റെഴ്സിലേക്ക് ആയിരിക്കുമോ എന്ന് ഉറപ്പായിട്ടില്ല .
നിലവില്‍ ഏഴ് വിദേശ താരങ്ങള്‍ ബ്ലാസ്റ്റെഴ്സ് ടീമിലുണ്ട് . ഇവരില്‍ ഏതെങ്കിലും താരങ്ങള്‍ ജനുവരിയിലെ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ബ്ലാസ്റ്റെഴ്സ് വിതറാന്‍ മാത്രമായിരിക്കും ജോസുവിനു തിരികെ മഞ്ഞക്കുപ്പയം അണിയാന്‍ കഴിയുക .
Discussion about this post