മണ്ഡല കാലത്തിന് തുടക്കം കുറിച്ചുള്ള വൃശ്ചികം ഒന്നിന് ‘സ്വാമി ശരണം’ എന്ന കുറിപ്പ് ഫേസ്ബുക്കിലിട്ട് നടന് മോഹന്‍ലാല്‍. കറുത്ത വസ്ത്രമണിഞ്ഞ്, കൈകൂപ്പി നില്ക്കുന്ന ചിത്രം ഉള്‍പ്പടെയുള്ള പോസ്റ്റ് ഇതിനകം വൈറലായി.
https://www.facebook.com/ActorMohanlal/photos/a.367995736589462/1977263205662699/?type=3&theater
Discussion about this post