തുറന്നു കിടന്ന വാതിലിനുള്ളിലൂടെ അകത്തേക്ക് ഇഴഞ്ഞു വന്നതാണ് പാമ്പ് . പോലീസ് സ്റ്റേഷന്റെ ലോബിയില്‍ ഇരുന്നയാള്‍ ഇഴഞ്ഞു വരുന്ന പാമ്പിനെ ശ്രദ്ധിച്ചില്ല . തന്റെ തൊട്ടടുത്തെത്തിയപ്പോഴാണ് കടിക്കാന്‍ നില്ക്കുന്ന പാമ്പിനെ ശ്രദ്ധിച്ചത് . ഉടന്‍ തന്നെ കടിക്കാനായി തുനിഞ്ഞ പാമ്പിനെ തുരുതുരെ ചവുട്ടി കാലുകള്‍കൊണ്ടു ഞെരിച്ചു കീഴടക്കി . എന്നിട്ടതിനെ കൈപ്പിടിയിലൊതുക്കി പുറത്തേക്ക് കൊണ്ട് പോകുകയായിരുന്നു .
ആറടിയോളം നീളമുള്ള പാമ്പിനെ യുവാവ് മെരുക്കിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു .
Discussion about this post