ക്രൈസ്തവ യുവതികളെ ലക്ഷ്യമിട്ട് ലൗ ജിഹാദ് നടക്കുന്നുവെന്ന് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍. പെണ്‍കുട്ടികളെ ലൗ ജിഹാദിലും എസ്എന്‍ഡിപിയുടെ നിഗൂഢ അജണ്ടയിലും വീഴ്ത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.മുസ്ലീം ഹിന്ദു യുവാക്കള്‍ക്കൊപ്പം ക്രിസ്തീയ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടികള്‍ പോകുന്നതില്‍ ജാഗ്രത വേണം. മിശ്ര വിവാദം ക്രൈസ്കവ ശൈലിയും തനിമയും നഷ്ടപ്പെടുത്തും. സഭാ വിശ്വാസികള്‍ മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post