ഐപിഎല്ലില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി നേരിടുന്ന ലളിത് മോദിയെ കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ് വഴിവിട്ട് സഹായിക്കുന്നുവെന്ന് ആരോപണം. കോണ്‍ഗ്രസാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. സുഷമാ സ്വരാജ് രാജിവയ്ക്കണമെന്നാണ് ആവശ്യം. മുന്‍ ഐപിഎല്‍ കമ്മീഷ്ണറായിരുന്നു ലളിത് മോദി. സംഭവത്തെക്കുറിച്ച് പ്രധാന മന്ത്രി നഗേന്ദ്ര മോദി വിശദീകരണം നല്‍കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Discussion about this post