ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് ഇന്ത്യ തെളിവുകള്‍ കൈമാറി . ജെയ്ഷെ മുഹമ്മദിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകളാണ് നല്‍കിയിരിക്കുന്നത് . പാക്കിസ്ഥാനിലെ ജെയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളും നേതാക്കളുടെയും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട് . ഭീകരര്‍ക്കെതിരെ ശക്തമായ നടപടി ഉടന്‍ സ്വീകരിക്കണമെന്നും ഇന്ത്യ പാക്കിസ്ഥാന് നിര്‍ദ്ദേശം നല്കി .
ഇന്ത്യയുടെ ഒരു പൈലറ്റ് മാത്രമേ തങ്ങളുടെ കസ്റ്റഡിയിലുളളുവെന്ന്പാക്കിസ്ഥാന് സൈനിക വ്യക്താവ് വെളിപ്പെടുത്തി . അഭിനന്ദനാണ് തങ്ങളുടെ കസ്റ്റഡിയില്‍ ഉള്ളതെന്നും അദ്ദേഹത്തിനു സൈനിക മര്യാദപ്രകാരം പരിഗണന നല്‍കുന്നുണ്ട് എന്നും മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വിറ്റെര്‍ വഴി അറിയിച്ചു .
രണ്ട് പൈലറ്റുമാര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന് അവകാശപ്പെട്ടിരുന്നത് .
Discussion about this post