യോഗഭ്യാസം നായയുടെ ചലനങ്ങളോടുപമിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കമ്മ്യൂണിസ്റ്റ് നേതാവായ ഹരികൃഷ്ണന് സിങ് സുര്‍ജീത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഭുബനേശ്വറില്‍ നടന്ന പരിപാടിയില്‍ സംസാരിക്കവേയാണ് യെച്ചൂരി വിവാദ പരാമര്‍ശം നടത്തിയത്.യോഗയിലെ വ്യായാമങ്ങള്‍ നായയുടെ ശാരീരിക ചലനങ്ങള്‍ പോലെയാണ് എന്നായിരുന്നു യെച്ചൂരിയുടെ പരാമര്‍ശം.
.ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതിരിക്കാനുള്
യെച്ചൂരിയുടെ പരാമര്‍ശത്തിനെതിരെ ട്വിറ്ററിലൂടെ ശക്തമായ പ്രതിഷേധമാണ് ജനങ്ങള്‍ രേഖപ്പെടുത്തുന്നത്. യെച്ചൂരിയുടെ പരാമര്‍ശങ്ങള്‍ കണക്കിലെടുക്കേണ്ട കാര്യമില്ല എന്നും നാമമാത്രമായി എംപിമാര്‍ ഉള്ള ഒരു പാര്‍ട്ടിയുടെ നേതാവാണു യെച്ചൂരിയെന്നും ചിലര്‍ ട്വിറ്ററില്‍ കുറിച്ചു. യെച്ചൂരിയെപോലെയുള്ളവര് നേതൃസ്ഥാനത്തിരിക്കുന്നതിനാ
Discussion about this post