ഇന്നലെ ഈഡന് ഗാര്‍ഡന്‍സില്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് മനം നിറയുന്ന വിരുന്നായിരുന്നു സമ്മാനിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- മുംബൈ ഇന്ത്യന്‍സ് മത്സരത്തില്‍ നാല് താരങ്ങള്‍ അര്‍ധ സെഞ്ചുറി നേടി .
കാണികള്‍ക്കായി കൊല്‍ക്കത്തയുടെ ശുഭ്മാന്‍ ഗില്‍, ആന്ദ്രേ റസ്സല്‍, ക്രിസ് ലിന് മുംബൈയുടെ ഹാര്‍ദിക് പാണ്ഡ്യ എന്നിവരാണ് ബാറ്റിങ് വിരുന്നൊരുക്കിയത്. ഗില്‍ 45 പന്തില്‍ 76, ലിന് 26 പന്തില്‍ 54 , റസ്സല്‍ 40 പന്തില്‍ 80 എന്നിങ്ങനെയായിരുന്നു കൊല്‍ക്കത്ത താരങ്ങളുടെ സ്കോര്‍ . പാണ്ഡ്യ നടത്തിയ മുപ്പത്തി നാല് പന്തില്‍ 91 റണ്‍സ് പ്രകടനം പാഴായി പോയെങ്കിലും താരത്തെ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രശംസകൊണ്ട് മൂടുകയാണ് മുന്‍ താരങ്ങള്‍ .
Ridiculous Batting skills … @hardikpandya7 91 off 34 balls !!!! #ipl2019
— Michael Vaughan (@MichaelVaughan) April 28, 2019
Hardik Pandya could be the Lance Klusener of 1999 for India in #Worldcup2019 #WC19 #KKRvMI #IPL2019
— Vimal कुमार (@Vimalwa) April 28, 2019
Outstanding hitting @hardikpandya7 class 🔥🔥🔥🔥🔥
— Harbhajan Turbanator (@harbhajan_singh) April 28, 2019
Massive total put up thanks to some fantastic batting by @RealShubmanGill, @lynny50 and @Russell12A. However, with a beautiful surface to bat on and a lightning quick outfield, this could turn out to be a very close game. What do you think guys? 😊 #KKRvMI
— Sachin Tendulkar (@sachin_rt) April 28, 2019
Some quality batting by #kkr against few top class T20 bowlers in the world! Mountain to climb for #mi but not impossible. #KKRvMI #VIVOIPL #GameBanayegaName
— Pragyan Ojha (@pragyanojha) April 28, 2019
ATTENTION TO PARENTS – if your child wants to play cricket please contact @andrerussell12 parents cos whatever he's been eating packs a punch! Another amazing knock when @KKRiders needed it the most?#KKRvMI #IPL2019 pic.twitter.com/1ELmodfK2s
— Kris Srikkanth (@KrisSrikkanth) April 28, 2019
The thing to marvel about Russell’s batting this season, more than the power, is the consistency. Breathtaking stuff! 👏👏👏🙏🙏🙏🙏#KKRvMI
— Sanjay Manjrekar (@sanjaymanjrekar) April 28, 2019
Russell comes in at no.3 and plays another gem. 80 of 40, excellent knock from Shubman as well. Looks so solid up the order. 232 is huge #MIvKKR
— Mohammad Kaif (@MohammadKaif) April 28, 2019
So Hardik Pandya is basically Andre Russell without the muscle.#KingsOfSixes
— Sanjay Manjrekar (@sanjaymanjrekar) April 28, 2019
Pun Diya ! Incredible innings from Hardik #KKRvMI
— Virender Sehwag (@virendersehwag) April 28, 2019
Discussion about this post