സിപിഐയുടെ യുഡിഎഫ് പ്രവേശനം ചര്‍ച്ചയായിട്ടില്ല എന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്.യുഡിഎഫിലോ ഇടതു നേതാക്കളുമായോ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിട്ടില്ല എന്ന് അദ്ദേഹം വ്യക്തമാക്കി. മുന്നണിയില്‍ ചേരാന്‍ ആരെങ്കിലും താത്പര്യം പ്രകടിപ്പിച്ചാല്‍ അത് അപ്പോള്‍ പരിഗണിക്കാമെന്നും സുധീരന് പറഞ്ഞു.
Discussion about this post