സിവില്‍ സര്‍വ്വീസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. രണ്ടാം റാങ്ക് ചങ്ങനാശ്ശേരി സ്വദേശി രേണു രാജ് കരസ്ഥമാക്കി. കോട്ടയം ഗവണ്മെന്ഡ് മെഡിക്കല്‍ കോളേജിലെ ഡോക്ടറാണ് രേണു. ഒന്നാം റാങ്ക് ഇറ സിഗാളിനാണ്. നിധി ഗുപ്തക്കാണ് മൂന്നാം റാങ്ക്. പരീക്ഷയില്‍ ആദ്യ നാല് റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്.
എട്ടാം റാങ്ക് കരസ്ഥമാക്കിയ കെ നിധീഷും മലയാളിയാണ്.
Discussion about this post