ലോർഡ്സ്: ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തിരഞ്ഞെടുത്തു.
നേരിയ ഈർപ്പമുള്ള പിച്ചിൽ ആദ്യ മിനിട്ടുകളിൽ സീം മൂവ്മെന്റ് ലഭിച്ചേക്കാമെന്നാണ് പിച്ച് റിപ്പോർട്ട്.
ടീമുകൾ
ഇംഗ്ലണ്ട്: ജാസൺ റോയ്, ജോണി ബെയർസ്റ്റോ, ജോ റൂട്ട്, ഒയിൻ മോർഗൻ, ബെൻ സ്റ്റോക്സ്, ജോസ് ബട്ട്ലർ, ക്രിസ് വോക്സ്, ലിയാം പ്ലങ്കറ്റ്, ജൊഫ്ര ആർച്ചർ, ആദിൽ റഷീദ്, മാർക് വുഡ്
ന്യൂസിലാൻഡ്: മാർട്ടിൻ ഗപ്ടിൽ, ഹെൻട്രി നിക്കോൾസ്, കെയ്ൻ വില്ല്യംസൺ, റോസ് ടെയ്ലർ, ജെയിംസ് നീഷാം, ടോം ലാഥം, കോളിൻ ഡി ഗ്രാൻഡ്ഹോം, മിച്ചൽ സാന്റ്നർ, മാറ്റ് ഹെൻട്രി, ട്രെൻട് ബോൾട്ട്
Discussion about this post