വിംബിള്‍ഡണ്‍ മിക്സഡ് ഡബിള്‍സ് കിരീടം ലിയാന്‍ഡര്‍ പെയ്സ് മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന്. അലക്സാണ്ടര്‍ പെയ ടിമിയ ബാബസ് സഖ്യത്തിനെയാണു പെയ്സ് സഖ്യം പരാജയപ്പെടുത്തിയത്. സ്കോര്‍ 61, 61. പെയ്സിന്റെ പതിനാറാം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 40 മിനിറ്റ് മാത്രം നീണ്ടു നിന്ന മത്സരത്തില്‍ വിജയം ഏകപക്ഷീയമായിരുന്നു.
Discussion about this post