സ്മാര്‍ട്ട് സിറ്റി പദ്ധതി സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ ആശങ്ക നിലനില്‍ക്കുന്നതായി ചീഫ് ജിജി തോംസണ്‍. ആരാണ് പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് എന്നതിലും എന്താണ് ചെയ്യേണ്ടത് എന്നതിലും വ്യക്തത ഇല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ അവസ്ഥ പരിഹരിക്കാന്‍ സൂക്ഷ്മ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post