കോന്നിയിലെ പെണ്‍കുട്ടികള്‍ ട്രയിനിടിച്ചു മരിച്ച സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്ച്യുതാനന്ദന്. പെണ്‍കുട്ടികളെ കണ്ടെത്താന്‍ പോലീസിന് സാധിക്കാത്തത് ഗുരുതര വീഴ്ചയാണ് പറ്റിയത്. ഉന്നത ഉദ്യോഗസ്ഥരടക്കം ജാഗ്രത പാലിക്കണമായിരുന്നു എന്നും വിഎസ് പറഞ്ഞു.
Discussion about this post