കോശങ്ങളുടെ ഓക്സിജൻ ആഗിരണവും സംവേദനവും സംബന്ധിച്ച പഠനങ്ങൾക്ക് മൂന്ന് ശാസ്ത്രജ്ഞർ 2019ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിന് അർഹരായി. വില്ല്യം ജി കേയ്ലിൻ, സർ പീറ്റർ ജെ റാഡ്ക്ലിഫ്, ഗ്രെഗ് എൽ സെമെൻസ എന്നിവർക്കാണ് പുരസ്കാരം. നൊബേൽ സമിതി ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. വില്ല്യം ജി കെയ്ലിനും ഗ്രെഗ്ഗ് എൽ സെമെൻസയും അമേരിക്കൻ ശാസ്ത്രജ്ഞരാണ്. പീറ്റർ ജെ റാഡ്ക്ലിഫ് ബ്രിട്ടീഷ് വൈദ്യശാസ്ത്രജ്ഞനും .
BREAKING NEWS:
The 2019 #NobelPrize in Physiology or Medicine has been awarded jointly to William G. Kaelin Jr, Sir Peter J. Ratcliffe and Gregg L. Semenza “for their discoveries of how cells sense and adapt to oxygen availability.” pic.twitter.com/6m2LJclOoL— The Nobel Prize (@NobelPrize) October 7, 2019
Discussion about this post