പ്രോട്ടീനുകളുടെ ഘടന പ്രവചിക്കാൻ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ; 2024ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം പ്രഖ്യാപിച്ചു
സ്റ്റോക്ഹോം : 2024ലെ രസതന്ത്രത്തിനുള്ള നോബൽ പുരസ്കാരം പ്രഖ്യാപിച്ചു. ഡേവിസ് ബേക്കർ, ഡെമിസ് ഹസാബിസ്, ജോൺ എം ജമ്പർ എന്നീ മൂന്ന് ശാസ്ത്രജ്ഞരാണ് രസതന്ത്ര നോബൽ പങ്കിടുന്നത്. ...