Tag: bribe

ലൈസൻസ് ലഭിക്കുന്നതിന് കൈക്കൂലി: ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍

നേമം: കൈക്കൂലി വാങ്ങിയ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ വിജിലന്‍സ് സംഘം പിടികൂടി. ജഗതി സര്‍ക്കിളിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറും ചെമ്പഴന്തി സ്വദേശിയുമായ സി. ശ്രീകുമാരനാണ് പിടിയിലായത്. തൈക്കാട് സ്വദേശിയായ ഒരാള്‍ ...

കൈ​ക്കൂ​ലി കേസ് : പാലക്കാട് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നാ​ല് പേ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ

പാ​ല​ക്കാ​ട്: ക​ട​മ്പ​ഴി​പ്പു​റ​ത്ത് ഭൂ​മി അ​ള​ന്നു ന​ൽ​കാ​ൻ കൈ​ക്കൂ​ലി വാ​ങ്ങി​യ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം നാ​ല് പേ​ർ വി​ജി​ല​ൻ​സ് പി​ടി​യി​ൽ. ര​ണ്ട് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രും വി​ര​മി​ച്ച വി​ല്ലേ​ജ് ഉ​ദ്യോ​ഗ​സ്ഥ​നും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ...

കാപ്പക്സിൽ കോടികളുടെ അഴിമതി ; എം ഡി രാജേഷിന് സസ്പെൻഷൻ

കശുവണ്ടി വികസനത്തിനായി സ്ഥാപിച്ച കാപ്പക്സിൽ കോടികളുടെ അഴിമതിയെന്ന് ധനകാര്യ പരിശോധന വിഭാഗത്തിൻ്റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ കാപ്പക്സ് എം ഡി ആർ രാജേഷിനെ സസ്പെൻഡ് ചെയ്തു. ...

സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയ കാലിക്കറ്റ് സര്‍വകലാശാല ജീവനക്കാരന് സസ്പെന്‍ഷന്‍

കോഴിക്കോട്: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരന് സസ്പെൻഷൻ. പരീക്ഷ ഭവൻ അസിസ്റ്റൻ്റ് എം കെ മൻസൂറിനെയാണ് സസ്പെന്‍റ് ചെയ്തത്. സർട്ടിഫിക്കറ്റ് നല്‍കാന്‍ കൈക്കൂലി വാങ്ങിയെന്ന ...

മൂന്നരക്കോടിയുടെ കണ്ണമ്പ്ര റൈസ് പാര്‍ക്ക് അഴിമതി; സി.പി.എമ്മില്‍ കൂട്ട അച്ചടക്കനടപടി, സി.കെ. ചാമുണ്ണിയെ ജില്ല സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി, റൈസ് പാര്‍ക്ക് കണ്‍സോര്‍ഷ്യം സെക്രട്ടറി ആര്‍. സുരേന്ദ്രൻ പാര്‍ട്ടിയില്‍ നിന്ന് പുറത്ത്

പാലക്കാട്: മൂന്നരക്കോടിയുടെ കണ്ണമ്പ്ര റൈസ് പാര്‍ക്ക് അഴിമതിയില്‍ സി.പി.എമ്മില്‍ അച്ചടക്കനടപടി. സി.കെ. ചാമുണ്ണിയെ ജില്ല സെക്രട്ടേറിയറ്റില്‍ നിന്ന് ഒഴിവാക്കി. ജില്ലാ കമ്മിറ്റിയില്‍ തുടരും. റൈസ് പാര്‍ക്ക് കണ്‍സോര്‍ഷ്യം ...

മയ്യനാട് സഹകരണ ബാങ്കിലെ ക്രമക്കേട്; ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വര്‍ഷത്തെ ഇടപാടുകള്‍ പരിശോധിക്കാൻ ഉത്തരവ്

കൊല്ലം: മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ച്‌ സഹകരണ വകുപ്പ്. ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് നിര്‍ദ്ദേശം. ക്രമക്കേടില്‍ ...

ബി​ല്ല് മാ​റാ​ന്‍ കൈ​ക്കൂ​ലി ആവശ്യപ്പെട്ടു; ജ​ല അ​തോ​റി​റ്റി എ​ന്‍​ജി​നിയ​ര്‍ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ബി​ല്ല് പാ​സാ​ക്കി ന​ല്‍​കാ​ന്‍ ക​രാ​റു​കാ​ര​നോ​ട് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട ജ​ല അ​തോ​റി​റ്റി എ​ന്‍​ജി​നിയ​ർ അറസ്റ്റിൽ. പ​ബ്ലി​ക് ഹെ​ല്‍​ത്ത് വ​ട​ക്ക​ന്‍ ഡി​വി​ഷ​ന്‍ എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നിയ​ര്‍ ജോ​ണ്‍ കോ​ശി​യാ​ണ് വിജിലൻസ് ...

സിപിഎം നിയന്ത്രണത്തിലുളള സഹകരണ ബാങ്കില്‍ 100 കോടിയുടെ വായ്‌പാ തട്ടിപ്പ്; 46 പേരുടെ വായ്‌പ തുക പോയത് ഒരു വ്യക്തിയുടെ അക്കൗണ്ടിലേക്ക്, ഭരണസമിതി പിരിച്ചു വിട്ടു

തൃശൂര്‍: സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കില്‍ 100 കോടിയുടെ വന്‍ വായ്‌പാ തട്ടിപ്പ്. തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. സഹകരണ ജോയിന്‍റ് രജിസ്ട്രാർ ഇത് ...

അഴിമതി ആരോപണത്തിൽ കെ. സുധാകരനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്; പരാതിക്കാരന്‍ മുന്‍ ഡ്രൈവര്‍

തിരുവനന്തപുരം: കെ. കരുണാകരന്‍ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയില്‍ കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരനെതിരെ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച്‌ സുധാകരന്‍റെ ...

കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂരില്‍ വില്ലേജ് ഓഫീസര്‍ അറസ്റ്റിൽ

കണ്ണൂര്‍ പട്ടുവത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയില്‍. കൊല്ലം സ്വദേശി ബി. ജസ്റ്റസ് ആണ് വിജിലന്‍സിന്റെ പിടിയിലായത്. പട്ടുവം സ്വദേശി പ്രകാശനില്‍ നിന്ന് 2000 രൂപ ...

ഐസിയു കിടക്കക്ക് കൊവിഡ് രോഗിയിൽ നിന്നും 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങി; നഴ്സ് അറസ്റ്റിൽ

ജയ്പുർ: ഐസിയു കിടക്കക്ക് കൊവിഡ് രോഗിയിൽ നിന്നും 1.30 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ നഴ്സ് അറസ്റ്റിൽ. രാജസ്ഥാന്‍ മെട്രോ മാസ് ആശുപത്രിയിലെ നഴ്‌സായ അശോക് ...

‘മഹാരാഷ്ട്ര ആഭ്യന്തരമന്ത്രിക്കെതിരായ അഴിമതിയാരോപണത്തില്‍ അന്വേഷണം വേണം’; സുപ്രീം കോടതിയിൽ മുന്‍ മുംബൈ പൊലീസ് ചീഫ് പരംബീര്‍ സിംഗ്

മുംബൈ: മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖിനെതിരെ താന്‍ ഉന്നയിച്ച അഴിമതി ആരോപണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ മുംബൈ പൊലീസ് ചീഫ് പരംബീര്‍ സിംഗ് സുപ്രീം കോടതിയെ സമീപിച്ചു. ...

സാനിറ്ററേഷന്‍ സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി; ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍

മാള: സാനിറ്ററേഷന്‍ സര്‍ട്ടിഫിക്കറ്റിനായി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊയ്യ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രതീഷ്‌കുമാര്‍ വിജിലന്‍സിന്റെ പിടിയിലായി. പൊയ്യ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് കഫെയുടെ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ...

വീടിന്റെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങി; മിന്നല്‍ റെയ്ഡില്‍ രണ്ട് റവന്യൂ ഉദ്യോഗസ്ഥകള്‍ പിടിയില്‍

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ പിടിയിലായി. ചങ്ങനാശേരി നഗരസഭ ഓഫീസില്‍ വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ റെയ്ഡിലാണ് പിടിയിലായത്. റവന്യൂ ഓഫീസര്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ...

സ്കൂ​ള്‍ അ​നു​വ​ദി​ക്കാ​ന്‍ പ​ണം വാ​ങ്ങി​യെ​ന്ന കെ.​എം. ഷാ​ജി​ക്കെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണം: ഇ​ഡി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു, നോട്ടീസ് നൽകി

ക​ണ്ണൂ​ര്‍: ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ അ​നു​വ​ദി​ക്കാ​ന്‍ പ​ണം വാ​ങ്ങി​യെ​ന്ന പ​രാ​തി​യി​ല്‍ അ​ഴീ​ക്കോ​ട് എം​എ​ല്‍​എ കെ.​എം. ഷാ​ജി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആരംഭിച്ച് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി). ഇ​ഡി കോ​ഴി​ക്കോ​ട് സ​ബ് സോ​ണ​ല്‍ ...

അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരായ നടപടികളിൽ കർശന നിർദേശങ്ങൾ നൽകി മോദി സർക്കാർ

ഡൽഹി: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ മോദി സർക്കാർ. അഴിമതിയും അച്ചടക്ക നടപടിയും നേരിടുന്ന ഉദ്യോഗസ്ഥർക്കെതിരെ കേന്ദ്ര വിജിലൻസ് കമ്മീഷൻ (സിവിസി) കർശന നടപടിയെടുക്കുന്നു പുതിയ തീരുമാനമനസരിച്ച് വിരമിക്കുന്നതിന് ...

‘അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും ഒരു അവസരം നല്‍കാതിരിക്കുക ലക്ഷ്യം’: നിയമ ഭേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ

ഡല്‍ഹി: അഴിമതിയെ തുടർന്ന് സസ്പെന്‍ഷനിലും കേസിലും മറ്റും ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും ഒരു അവസരം നല്‍കാനുള്ള സാധ്യത ഇല്ലാതാക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. അതിനായി നിയമങ്ങളില്‍ മാറ്റം വരുത്താന്‍ തയ്യാറെടുക്കുകയാണ് ...

റോഡിൽവെച്ച് കൈക്കൂലി: വനിതാ ഹെൽത്ത് ഇൻസ്പെക്ടറെ കുടുക്കി വിജിലൻസ്

തിരുവനന്തപുരത്ത് പൊതുവഴിയിൽ വെച്ച് കൈക്കൂലി വാങ്ങിയ വനിതാ ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടര്‍ പിടിയിൽ. മഫ്തിയിലെത്തിയ ഉദ്യോഗസ്ഥ സംഘമാണ് ജൂനിയര്‍ ഹെൽത്ത് ഇൻസ്പെക്ടറെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കി നിയമനടപടികള്‍ക്ക് പിന്നാലെ ...

വീട് നിര്‍മ്മാണത്തിന് പണം അനുവദിക്കണമെങ്കില്‍ 3000 രൂപ നല്‍കണം;കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറസ്റ്റില്‍

കൈക്കൂലി വാങ്ങുന്നതിനിടെ മലപ്പുറം എടവണ്ണയിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി. എടവണ്ണ വിഇഒ കൃഷ്ണദാസിനെയാണ് വിജിലൻസ് ഡിവൈഎസ്പി രാമചന്ദ്രനും സംഘവും പിടികൂടിയത്. പട്ടികജാതി-പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് ലൈഫ് ...

പ്ലസ് വൺ പ്രവേശനത്തിന്​ പണം , സംസ്ഥാനത്തെ സ്കൂളുകളില്‍ വിജിലന്‍സ് റെയിഡ്

പ്ലസ് വൺ പ്രവേശനത്തിന്​ പണം വാങ്ങിയെന്ന പരാതിയെ തുടര്‍ന്ന് സംസ്ഥാനത്തെ സ്കൂളുകളില്‍ വിജിലന്‍സ് റെയിഡ്. ' ഓപ്പറേഷന്‍ ഈഗിള്‍ വാച്ച് ' എന്ന പേരില്‍ സംസ്ഥാനത്ത് വ്യാപകമായി ...

Page 1 of 2 1 2

Latest News