ഡല്‍ഹി : ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.മലയാളി താരം സഞ്ജു വി സാംസണ് ടീമിലില്ല.15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.
വിരാടി കോഹ്ലിയായിരിക്കും ടീമിനെ നയിക്കുക. സ്പിന്നറായ അമിത് മിശ്രയെ ടീമിലേക്ക് തിരിച്ചു വിളിച്ചു. സെക്കന്റ് വിക്കറ്റ് കീപ്പറായി സാഹയും ടീമില്‍ ഇടം നേടി.സന്ദീപ് പാട്ടീലിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സെലക്ഷന് കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുത്തത്. മൂന്നു ടെസ്റ്റുള്ള പരമ്പരയുടെ ആദ്യ കളി അടുത്ത മാസം 12നു തുടങ്ങും.
Discussion about this post