അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്നാട് മഖ്യമന്ത്രി ജയലളിതയ്ക്കെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചു. ജയലളിതയുടെ ശിക്ഷ റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരായ ഹര്‍ജിയിലാണ് സുപ്രീം കോടതി നോട്ടീസയച്ചത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post