അഗര്‍ത്തല: സിപിഎമ്മില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ത്രിപുര ട്രൈബല്‍ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗണ്‍സിലിന്റെ (എഡിസി) എക്സിക്യൂട്ടീവ് അംഗം, പതിരാം ബിജെപിയില്‍ ചേര്‍ന്നു. പതിരാമിനെ മുഖ്യമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ ബിപ്ലബ് കുമാര്‍ ദേബ് സ്വാഗതം ചെയ്തു.
സിപിഎം ഉന്നത നേതൃത്വത്തോടുള്ള അതൃപ്തിയും സ്വേച്ഛാധിപത്യപരമായ പ്രവര്‍ത്തനത്തിനെതിരെ പ്രതിഷേധിച്ചുമാണ് പതിരാം പാര്‍ട്ടി വിട്ടതെന്ന് ബിജെപി വ്യക്തമാക്കി.
Discussion about this post