ആംബുലൻസിൽ വെച്ച് പ്രകൃതിവിരുദ്ധ പീഡനം:കോഴിക്കോട് സിപിഎം നേതാവ് അറസ്റ്റിൽ
കോഴിക്കോട് : വിദ്യാർത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ സിപിഎം നേതാവ് അറസ്റ്റിൽ. മാവൂർ ഗ്രാമപഞ്ചായത്ത് അംഗമായ കെ ഉണ്ണികൃഷ്ണനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദേശീയ ദുരന്ത ...