വിവാദങ്ങൾ എന്നെ കൂടുതൽ ശക്തനാക്കി; ഷെയിനിനോട് ദേഷ്യമൊന്നുമില്ല; ഏറ്റവും കൂടുതൽ സങ്കടപ്പെട്ടതും വേദനിച്ചതും വെയിൽ സിനിമയിലാണെന്ന് ജോബി ജോർജ്
മലയാളസിനിമയിൽ ഏറെ ജനപ്രീതിയുള്ള യുവനടന്മാരിലൊരാളാണ് ഷെയ്ൻ നിഗം. എന്നാൽ, കരയറിന്റെ തുടക്കം മുതൽ തന്നെ വിവാദങ്ങൾ ഏറെ സൃഷ്ടിച്ചിട്ടുള്ള ഷെയ്ൻ നിഗത്തെ ഒരു ഘട്ടത്തിൽ സിനിമാ സംഘടനകൾ ...