ഇന്ത്യൻ ടീം മുൻ ക്യാപ്റ്റനും പ്ലേയറുമായ മഹേന്ദ്രസിങ് ധോണി ഉടൻ വിരമിച്ചേക്കുമെന്ന് മുഖ്യ പരിശീലകൻ രവി ശാസ്ത്രി. ധോണി ഉടൻ ഏകദിനത്തിൽ നിന്ന് വിരമിക്കുമെന്നും ധോണിയുമായി സംസാരിച്ചെന്നും മുഖ്യ പരിശീലകൻ രവി ശാസ്ത്രി വ്യക്തമാക്കി.
ട്വന്റി 20-ഇൽ മാത്രം തുടരാനാണ് ധോണിക്ക് താൽപര്യം. ഐപിഎല്ലിൽ തിളങ്ങിയാൽ ലോകകപ്പിന് പരിഗണിച്ചേക്കുമെന്നും രവി ശാസ്ത്രി പറഞ്ഞു.
Discussion about this post